വിവാഹം

നന്തിബസാർ: കീഴൂരിലെ പാറേമ്മൽ ഇബ്രായിയുടെ മകൻ ഇസ്മായിലും തിക്കോടി കോടിക്കൽ പരേതനായ അബ്ദുൽ ലത്തീഫി​െൻറ മകൾ ഷാനിനി ഹാലയും വിവാഹിതരായി. നന്തിബസാർ: കൊവ്വപ്പുറം കിഴക്കേവളപ്പിൽ ഹമീദി​െൻറ മകൾ ഷംനയും പയ്യോളി കുന്നുമ്മൽ മഹ്മൂദി​െൻറ മകൻ മുഹമ്മദ്‌ നിഷാബും വിവാഹിതരായി. നന്തിബസാർ: വന്മുഖത്തെ കോടിയോട്ടുവയൽ കുനി ഗണേശ​െൻറ മകൻ നിഖിലും അയനിക്കാട് ആവിത്താറേമ്മൽ പുരുഷോത്തമ​െൻറ മകൾ മഞ്ജുവും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.