വിദ്യാഭ്യാസ സെമിനാർ നാളെ

കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾ കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി 'മാധ്യമ'വും ഡ്രീം സോണും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. മേയ് 22ന് രാവിലെ 9.30 മുതൽ കല്ലായിറോഡിലുള്ള വുഡീസ് ലെക്ഷർ ഹോട്ടലിലാണ് സെമിനാർ. മാർക്ക് മാനദണ്ഡമല്ലാതെ ഉന്നതവിജയം നേടിയെടുക്കാൻ പറ്റുന്ന പ്രഫഷനൽ കോഴ്സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും ജമാലുദ്ദീൻ മാലിക്കുൻ, സി.ആർ. ഭൂപാലൻ (ചെന്നൈ) എന്നിവർ ക്ലാസെടുക്കും. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക്. ഫോൺ: 0495^2724590, 9645006108. photo only Ramu pradeep : ജർമനിയിലെ കാൾഷുറെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ (കെ.െഎ.ടി) നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ച രാമുപ്രദീപ്. ജർമനിയിലെ കാൾസീസ് മൈക്രോസ്കോപ്പിയിൽ െഡവലപ്മ​െൻറ് എൻജിനീയറാണ്. എൻ.െഎ.ടി പ്രഫസർ പി. പ്രദീപി​െൻറയും കോഴിക്കോട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ എസ്. ഷീലയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.