നളന്ദ ഓഡിറ്റോറിയം: മഴക്കാലപൂർവ ശുചീകരണകാമ്പയിൻ സംബന്ധിച്ച് സംയുക്തയോഗം ^3.00 നളന്ദ: പ്രകൃതി പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തിൽ സെമിനാർ^പരിസ്ഥിതി രാഷ്്ട്രീയത്തിെൻറ പ്രസക്തിയും സാധ്യതകളും^നടൻ ശ്രീനിവാസൻ^2.00 ഏജീസ് ഒാഫിസിന് മുൻവശം: ഫുട്ബാളർ വിനീതിനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ പ്രതിഷേധം^10.00 ടൗൺ ഹാൾ: കലാകാർ കോഴിക്കോടിെൻറ എ.വി. മുഹമ്മദ് അനുസ്മരണവും മാപ്പിള ഗാനമേളയും^6.30 അളകാപുരി: എം.എസ്.സജിയുടെ 'േഗ്ലാബലൈസേഷൻ ന്യൂസൊസൈറ്റി ആൻറ് ലോ' പുസ്തകപ്രകാശനം^ ജസ്റ്റിസ് ബി. കെമാൽ പാഷ^5.30 ഇൻഡോർ സ്േറ്റഡിയം^അഖിലേന്ത്യ ഒാൾ സ്ൈറ്റൽ മാർഷൽ ആർട്സ് ഒാപൺ ടൂർണമെൻറ് ഉദ്ഘാടനം^9.00 സിജി കാമ്പസ്: മാജിക് ശിൽപശാല^10.00 അക്കാദമി ആർട്ട് ഗാലറി: ദേശീയ കല്യാണ ഫോേട്ടാ മത്സരം വെബ്സൈറ്റ് പുറത്തിറക്കൽ^4.00 അക്കാദമി ആർട്ട് ഗാലറി: ഫബാന ബഷീറിെൻറ ഫോേട്ടാ പ്രദർശനം^11.00 ചാലപ്പുറം അച്യുതൻ ഗേൾസ് എൽ.പി ഒാഡിറ്റോറിയം^പി.വി. മാധവിസ്വാമി സ്മാരക സംഗീതആരാധന^10.00 സി.എസ്.െഎ കത്തീഡ്രൽ ഹാൾ: ഗുജറാത്ത് കരകൗശല മേള^10.00 മേഖലശാസ്ത്ര കേന്ദ്രം: എൻജിനീയറിങ്ങിന് ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ശിൽപശാല^10.00 അക്കാദമി ആർട്ട് ഗാലറി: സി.കെ. കുമാരൻ പേരാമ്പ്രയുടെ ചിത്രപ്രദർശനം^10.00 മാത്തോട്ടം വനശ്രീക്ക് സമീപം: േബപ്പൂർ ഡയഗ്നോസ്റ്റിക് സെൻറർ ആൻഡ് നീതി മെഡിക്കൽസ് ഉദ്ഘാടനം ^മന്ത്രി കടകംപള്ളി സുരേന്ദ്രൻ^2.30 എം.എസ്.അബൂഹാജി ഹാൾ: എം.എസ്.എം സിറ്റിമേഖല വിദ്യാർഥിസമ്മേളനം^9.30 മാവൂർ ടൗൺ: മാവൂർ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കുക എന്നാവശ്യപ്പെട്ട് എ.െഎ.വൈ.എഫ് ബഹുജനസംഗമം^കാനം രാജേന്ദ്രൻ^ 3.00 സ്േറ്റഡിയം പരിസരം: റിയാസ് മൗലവി വധത്തിലെ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനാവശ്യപ്പെട്ട് എസ്.ഡി.പി.െഎ ഉത്തരമേഖല എ.ഡി.ജി.പി ഒാഫിസ് മാർച്ച് ഉദ്ഘാടനം^10.30 കെ.പി. കേശവമേനോൻ ഹാൾ: ജാൻസി ജോസിെൻറ പുസ്തകപ്രകാശനം^3.00 തളി സാമൂതിരി ഹാൾ: അഖ്സ സാദാത്ത് സംസ്ഥാനസമ്മേളനം^9.30 പറമ്പിൽ ബസാർ എം.എൽ.പി സ്കൂൾ: കലാകൈരളി സംസ്കൃതിഭവൻ വാർഷികം^3.30 അഴകൊടി കല്യാണമണ്ഡപം: സംബോധ് ഫൗണ്ടേഷൻ വാല്മീകി രാമായണ യജ്ഞം^6.00 രാമകൃഷ്ണ മിഷൻ ഹൈസ്കൂൾ: പ്രദർശന ചെസ്^10.00 അക്കാദമി ആർട്ട് ഗാലറി: ലൈറ്റ് സോഴ്സ് കാമറക്കൂട്ടായ്മ വാർഷിക ഫോേട്ടാഗ്രഫി പ്രദർശനം^11.00 എസ്.കെ. പൊെറ്റക്കാട്ട് ഹാൾ: ഇൻവിറ്റേഷനൽ കരാേട്ട ചാമ്പ്യൻഷിപ് സമ്മാനദാനം^4.00 നടക്കാവ് ഗേൾസ് സ്കൂൾ: ഗ്രീഷ്േമാത്സവം^9.30
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.