തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീപേഷ് കൃഷ്ണൻ പ്രസിഡൻറും മുഹമ്മദ് പാതിരി പറമ്പിൽ ജനറൽ സെക്രട്ടറിയും ജോൺസൻ തോണക്കര ട്രഷററുമാണ്. വാർഷികയോഗം ജില്ല സെക്രട്ടറി സി.ജെ. ടെന്നിസൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് റഫീക്ക് മാളിക, പോൾസൺ അറക്കൽ എന്നിവർ സംസാരിച്ചു. *Thiru 1: കൂടരഞ്ഞിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക യോഗം സി.ജെ. ടെന്നിസൺ ഉദ്ഘാടനം ചെയ്യുന്നു ബാലസംഗമവും വേനൽ കളരിയും തിരുവമ്പാടി: സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 21ന് ലൈബ്രറി ഹാളിൽ ബാലസംഗമവും വേനൽ കളരിയും സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847172444.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.