മസ്​ജിദ് ഉദ്ഘാടനം നാളെ

വടകര: പുതുക്കിനിർമിച്ച വടകര മുക്കോലഭാഗം ശാദുലി പള്ളിയുടെ (ദക്യ പള്ളി) ഉദ്ഘാടനം ഞായറാഴ്ച അസർ നമസ്കാരത്തിന് നേതൃത്വം നൽകി സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാർ നിർവഹിക്കും. സ്വാലിഹ് പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തും. പടം: VAD 9-19 SHADULY MOSQUE ഞായറാഴ്ച വടകര മുക്കോല ഭാഗത്ത് ഉദ്ഘാടനം ചെയ്യുന്ന പുതുക്കിനിർമിച്ച ശാദുലി പള്ളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.