ജോലി അവസരം

േകാഴിക്കോട്: കേരള ഗവൺമ​െൻറ് സ്ഥാപനമായ സി.ആപ്റ്റി​െൻറ കോഴിക്കോട്, മാവൂർ റോഡ് സ​െൻററിൽ മുൻനിര െഎ.ടി കമ്പനികളിലേക്ക് ശ്രദ്ധിക്കപ്പെടുന്ന പ്രോജക്ട് ചെയ്ത് പ്രാവീണ്യമുള്ള ബി.ടെക്, എം.സി.എ 2016, 17 കോഴ്സ് പൂർത്തിയാക്കിയവർക്ക് അസോസിയേറ്റ് സോഫ്റ്റ്വെയർ എൻജിനീയർ തസ്തികയിലേക്ക് രജിസ്റ്റർ ചെയ്യാം. േഫാൺ: 7034442757, 9947055279.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.