വടകര: ഇഗ്നോ സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് മുംബൈയും ചേർന്നു നടത്തുന്ന എം.ബി.എ. കോഴ്സിലേക്ക് ജൂലൈ സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും േപ്രാസ്പെക്ടസും ഇഗ്നോ റീജിനൽ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്. അപേക്ഷ ഈ മാസം 30 ന് മുമ്പ് നൽകണം. ഇഗ്നോയുടെ ബി.എഡ്. കോഴ്സിനും അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ആഗസ്റ്റ് 20ന് നടക്കും. അപേക്ഷ ഫോറം വെബ്സൈറ്റിൽനിന്ന് ലഭിക്കും. അവസാന തീയതി ജൂലൈ 15. ഫോൺ: 0496- 2525281.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.