കോഴിക്കോട്: രാമനാട്ടുകര ഭവൻസ് എൻ.എ പൽഖിവാല അക്കാദമിയിലെ വിദ്യാർഥി സമരം അന്യായമാണെന്ന് ഭാരതീയ വിദ്യാഭവൻ ഡയറക്ടർ പി. പരമേശ്വരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമാനുസൃതമായ ഫീസ് മാത്രമാണ് മാനേജ്മെൻറ് ഇൗടാക്കുന്നത്. ഫീ റെഗുലേറ്ററി കമ്മിറ്റി ഇടക്കാല ഉത്തരവിലൂടെ നിശ്ചയിച്ച ഫീസായ സെമസ്റ്ററിന് 30,000 രൂപയാണ് വാങ്ങുന്നത്. ജോ. സെക്രട്ടറി വി.എം. പ്രേംകുമാറും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ..................... kc1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.