ഫറോക്ക്: ബേപ്പൂർ നിയോജകമണ്ഡലത്തില്‍നിന്ന് പി.എസ്.സിയുടെ എല്‍.ഡി ക്ലർക്ക് പരീക്ഷക്ക് അപേക്ഷിച്ചവർക്കായി ബേപ്പൂർ മണ്ഡലം ഡെവലപ്മെൻറ് മിഷെൻറ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് മാതൃക പരീക്ഷ നടത്തുന്നു. ഫറോക്ക് ഗവ. ഗണപത് എച്ച്.എസ്.എസില്‍ രാവിലെ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ 28നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 04952 481187, ഇ--മെയില്‍: easybeypore@gmail.com ..................... ku13
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.