വൈദ്യുതിക്കമ്പിയിൽ തട്ടി മൂന്നു കുറുക്കന്മാർ ചത്തു

വളയം: വൈദ്യുതിക്കമ്പി പൊട്ടിവീണപ്പോൾ ജീവനക്കാർ കണക്ഷൻ വിച്ഛേദിച്ച കമ്പിയിൽ തട്ടി മൂന്നു കുറുക്കന്മാർ ചത്തു. വളയം അരുവിക്കര റോഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെയാണ് വൈദ്യുതിലൈൻ പൊട്ടിവീണത്. നാട്ടുകാർ വിവരമറിയിച്ചതോടെ ജീവനക്കാരെത്തി കണക്ഷൻ വിച്ഛേദിച്ചു. നാട്ടുകാരിൽ ചിലർ വൈദ്യുതിക്കമ്പി എടുത്തുമാറ്റുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച രാവിലെയോടെയാണ് ഷോക്കേറ്റ് കുറുക്കന്മാർ ചത്തതായി കാണുന്നത്. ................................ P3CL11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.