ഹർത്താലിൽ അക്രമം: 10 പേർക്കെതിരെ കേസ്​; രണ്ടു പേരെ അറസ്​റ്റ്​ ചെയ്തു

നരിക്കുനി: ബി.ജെ.പി ആഹ്വാനംചെയ്ത ഹർത്താലിൽ നരിക്കുനി പടനിലം ജങ്ഷനിൽ കാർ എറിഞ്ഞുതകർത്ത സംഭവത്തിൽ 10 പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. മാമ്പറ്റമ്മൽ സജീഷ്, പാവിട്ടിമീത്തൽ മണികണ്ഠൻ എന്നിവരെ അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.