ഫറോക്ക്: മരംവീണ് വീട് തകർന്ന് വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പന്നിയങ്കര ആശാരിക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ വൻ പാല മരമാണ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ സമീപവാസിയായ ആശാരിക്കണ്ടി അമ്മുക്കുട്ടിയുടെ വീടിന് മുകളിലേക്ക് വീണത്. ഈ സമയത്ത് അമ്മുക്കുട്ടി അടക്കം ഏഴുപേർ വീട്ടിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർസ് റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറിെൻറ നേതൃത്വത്തിലെത്തിയ സംഘം മരം മുറിച്ചുമാറ്റി. photo ferok tree.jpg മരം വീണ് തകർന്ന വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.