മേഖല ശാസ്​ത്ര​േകന്ദ്രത്തിൽ എക്​സിബിഷൻ

കോഴിക്കോട്: മേഖല ശാസ്ത്രേകന്ദ്രം, മനുഷ്യൻ ചന്ദ്രനിലിറങ്ങിയതി​െൻറ അവിസ്മരണീയ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന എക്സിബിഷൻ നടത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സ​െൻറർ ഡെ. ഡയറക്ടർ ഉമാ മഹേശ്വരൻ അധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ, പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എം. രാമചന്ദ്രൻ സ്വാഗതവും കെ.എം. സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.