മാവേലി എക്സ്​പ്രസിന് ഫറോക്കിൽ സ്​റ്റോപ്​​: എം.പി നിവേദനം നൽകി

കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മാവേലി എക്സ്പ്രസിന് ജൂലൈ 17വെര അനുവദിച്ചിരുന്ന താൽകാലിക സ്റ്റോപ് തുടർന്നും അനുവദിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് എം.പി നിവേദനം നൽകി. ഈ വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് ഡിവിഷനൽ ഹെഡ് ക്വാട്ടേഴ്സിലും, ചെന്നൈ സോണൽ ഹെഡ് ക്വാട്ടേഴ്സിലും നേരത്തെ ശിപാർശ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.