ഹോം സയൻസ്​ സീറ്റൊഴിവ്​

കോഴിക്കോട്: സാവിത്രിദേവി സാബു മെമ്മോറിയൽ വിമൻസ് കോളജിൽ ഹോം സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ ഹോം സയൻസ് ഡിഗ്രി കോഴ്സ് പഠിപ്പിക്കുന്ന ഏക കോളജാണ് ഇത്. പ്ലസ് ടു സയൻസോ തത്തുല്യ പരീക്ഷയോ 50 ശതമാനം മാർക്കോടെ പാസായവർക്ക് ബി.എസ്സി ഹോംസയൻസിന് ചേരാം. 50 ശതമാനം മാർക്കോടെ ബി.എസ്സി പാസായവർക്ക് എം.എസ്സി ഹോം സയൻസ്, സൈക്കോളജി, ന്യുട്രീഷൻ തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് സാവിത്രി ദേവി സാബു മെമ്മോറിയൽ വിമൻസ് കോളജ്, വെള്ളന്നൂർ, കല്ലേരി പെരുവയൽ കാമ്പസിലോ 9605333970 നമ്പറിലോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.