കനത്ത മഴയിൽ മതിൽ ഇടിഞ്ഞു

ചേന്ദമംഗലൂർ: വ്യാഴാഴ്ച പെയ്ത . ആറ്റുപുറം നാലുസ​െൻറ് കോളനിയിൽ താമസിക്കുന്ന പൈമ്പാലപ്പുറത്ത് ഖദീജയുടെ വീട്ടുമുറ്റത്തെ മതിലാണ് തകർന്നത്. തുടർച്ചയായി പെയ്ത മഴയിൽ തകർന്ന മതിലിലെ കല്ലും മണ്ണും മരങ്ങളും മൂലക്കണ്ടി ബഷീറി​െൻറ വീടിന് പിറകിലെ ചുമരിൽ തങ്ങിനിൽക്കുകയാണുണ്ടായത്. മുറ്റം തകർന്നതിനാൽ അപകട ഭീഷണിയിലായ വീട്ടിൽ വിധവയായ വീട്ടമ്മയും പിഞ്ചുകുഞ്ഞുങ്ങളുമടക്കം ഭീതിയോടെയാണ് കഴിയുന്നത്. ഫോട്ടോ: കനത്ത മഴയിൽ തകർന്ന ചേന്ദമംഗലൂർ ആറ്റുപുറം നാല് സ​െൻറ് കോളനിയിലെ പൈമ്പാലപ്പുറത്ത് ഖദീജയുടെ വീട്ടുമുറ്റം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.