കാര്‍ അപകടത്തില്‍പെട്ടു

താമരശ്ശേരി: ചുങ്കം-കൂടത്തായി റോഡില്‍ മൃഗാശുപത്രിക്കടുത്ത് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പനയുടെ കുറ്റിയില്‍ ഇടിച്ചു. വ്യാഴാഴ്ച രാവിലെ ഏേഴാടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന നാലു പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ല. കാറി‍​െൻറ മുന്‍ഭാഗം തകർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.