ആസ്റ്റർ മിംസിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് 15ന്​

must ആസ്റ്റർ മിംസിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് 15ന് കോഴിക്കോട്: ലോക പ്ലാസ്റ്റിക് സർജറി ദിനാഘോഷത്തി​െൻറ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് നടത്തും. ഇൗമാസം 15ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ക്യാമ്പ്. ജന്മനായുള്ള രൂപവൈകല്യങ്ങൾ, പൊള്ളൽ, അപകടങ്ങൾ, ശസ്ത്രക്രിയ തുടങ്ങിയവമൂലമുള്ള രൂപവൈകല്യങ്ങൾ, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. ആസ്റ്റർ മിംസിലെ പ്ലാസ്റ്റിക് വാസ്കുലാർ ആൻഡ് റീകൺസ്ട്രക്ടിവ് സർജറി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. വിവരങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും ഫോൺ: 7511175888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.