ayalpakkam logo രാമനാട്ടുകര: പൂവന്നൂർ പള്ളിവെളിച്ചം റസിഡൻസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസും പ്രമേഹ, പ്രഷർ നിർണയ ക്യാമ്പും നടത്തി. കൗൺസിലർ മനക്കൽ മനോജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സുധീഷ് വാലത്ത് അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ ക്ലാസെടുത്തു. ലീലാവതി, മല്ലിശേരി സുന്ദരൻ, എം.കെ. ഷൺമുഖൻ, എം.കെ. രാജീവ് കുമാർ, എ. ശിവൻ, എം.കെ. സുരേന്ദ്രൻ, ഓ. പത്മിനി, എം.കെ. ബാബുരാജ്, പി.കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. classs50.jpg രാമനാട്ടുകര പൂവന്നൂർ പള്ളിവെളിച്ചം റസിഡൻസ് അസോസിയേഷൻ നടത്തിയ പകർച്ചപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.