വൈദ്യുതി മുടങ്ങും

തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am-3 pm ചക്കരത്തോട്, മുറവശ്ശേരി, ചെങ്കല്ലുള്ളതറ, മീത്തൽവയൽ, കുമുള്ളുമ്മൽ, ചങ്ങരംകുളം, ഇച്ചക്കുന്ന്, വേളൂർവെസ്റ്റ്, കൊടക്കല്ല്, അത്തോളി, മൂർക്കനാട്. 8 am-12 pm വല്ലത്തായിപ്പാറ, തേക്കുംകുറ്റി, പന്നിമുക്ക്, സണ്ണിപ്പടി, തോട്ടക്കാട്, ഉൗരാളിക്കുന്ന്. 8 am-4 pm ലാസ്റ്റ് കല്ലോട്, മൂരികുത്തി, കല്ലൂർകാവ്, മുണ്ടോട്ടിൽ. 8 am-5 pm ഉൗരള്ളൂര്, കാവുംതറ, ചെമ്മലപ്പുറം, കൊടുവള്ളി ഹൈസ്കൂൾ റോഡ്, മാട്ടുപൊയിൽതാഴം, സഹകരണമുക്ക്, കൊടുവൻമൂഴി, വരുംകാലമല. 9 am-1 pm മേേത്താട്ട്താഴം, പൂവങ്ങൽ, കാട്ടുകുളങ്ങര, എരഞ്ഞിപ്പാലം, മാറാട് കോടതി പരിസരം, എരഞ്ഞിപ്പാലം പോസ്റ്റ് ഒാഫിസ് പരിസരം, മായാതിരി. 9 am-3 pm പയിമ്പ്ര മുതൽ പൊട്ടംമുറി വരെ, കുരുവട്ടൂർ ഡിസ്പെൻസറി, കോണോട്ട്, കുളമുള്ളതിൽതാഴം, പോലൂര്. 9 am-5 pm മായനാട്, െഎ.എം.ജി താഴം, കാളാണ്ടിത്താഴം, പാലക്കോട്ട്വയൽ, കുറ്റിക്കാട്ടൂർ സ്കൂൾ പരിസരം. 10 am-12 pm പി.സി. പാലം, ചെമ്പക്കുന്ന്, കണ്ടോത്ത്പാറ, അമ്പാടിമുക്ക്, ആലയാട്. 2 am-5 pm തണ്ണീർപന്തൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.