മില്ലത്ത് മഹല്‍ ഫുട്ബാള്‍ നാളെ മുതല്‍

കൊടിയത്തൂർ: അല്‍ റുദൈമാന്‍ ഗ്രൂപി‍​െൻറ സഹകരണത്തോടെ മില്ലത്ത് മഹല്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കട്ടയാട്ട് റസാഖ് മാസ്റ്റര്‍ സ്മാരക അഖില കേരള ഫ്ലഡ്ലൈറ്റ് ഫുട്ബാള്‍ ടുര്‍ണമ​െൻറ് തിങ്കള്‍ മുതല്‍ ചെറുവാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍. മൂന്നുവര്‍ഷമായി നടന്നുവരുന്ന ടൂര്‍ണമ​െൻറില്‍ പ്രവേശനം തീര്‍ത്തും സൗജന്യമാണ്. കഴിഞ്ഞ കാലങ്ങളില്‍ ജനബാഹുല്ല്യംകൊണ്ട് നാടി‍​െൻറ ഉത്സവമായി മാറിയ ടൂർണമ​െൻറിൽ വിദേശ താരങ്ങളുള്‍പ്പെടെയുള്ള മലബാറിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.