നവീകരിച്ച അന്ധ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഫറോക്ക്: നവീകരിച്ച കുണ്ടായിത്തോട് അന്ധ പുനരധിവാസ കേന്ദ്രം വി.കെ.സി. മമ്മതുകോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയായി. കൺവീനർ പി.എം. റഹീം റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ മുല്ലവിട്ടിൽ മൊയ്തീൻ, എസ്.വി. മുഹമ്മദ് ഷമീൽ, കെ.എഫ്.ബി പ്രസിഡൻറ് കെ.ജെ. വർഗീസ്, മുൻ പ്രസിഡൻറ് സി.കെ. അബൂബക്കർ, റിയാസ് അരീക്കാട്, ബാബു, സനോജ് അയനിക്കാട്ട്, പ്രേമാനന്ദൻ, ഗിരീഷ് മേലേടത്ത് തുടങ്ങിയവർ സംസാരിച്ചു. puna centre.jpg നവീകരിച്ച കുണ്ടായിത്തോട് അന്ധ പുനരധിവാസ കേന്ദ്രം വി.കെ.സി. മമ്മതുകോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.