പരിപാടികൾ ഇന്ന്

വടകര പുതിയാപ്പ് ഫാൽക്കെ ഫിലിം ഹൗസ്: ൈഫ്രഡേ സിനിമ, 'പേഷ്യൻസ് സ്റ്റോൺ' -7.00 ഇരിങ്ങൽ സർഗാലയ: അന്താരാഷ്ട്ര കരകൗശലമേള -10.00 തിരുവള്ളൂർ ഗവ. മാപ്പിള യു.പി സ്കൂൾ: പുത്തൂർ ഗവ. എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ്, ടൗൺ ശുചീകരണം -8.00, സമാപനസമ്മേളനം -2.30 മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്: നാടകഗ്രാമം പാലയാട് സംഘടിപ്പിക്കുന്ന അഖിലകേരള നാടകമത്സരം - 6.30 പുറമേരി ഉദയപുരം മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, രുഗ്മിണി സ്വയംവരം -6.30 പുറമേരി കെ.ആർ ഹൈസ്കൂൾ ഗ്രൗണ്ട്: സംസ്ഥാന വോളിബാൾ മേള -6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.