മാസ്​റ്റർ പീസ്​ അണിയറപ്രവർത്തകർക്ക് സ്വീകരണം

വടകര: മമ്മൂട്ടി നായകനായ 'മാസ്റ്റർ പീസ്' സിനിമയുടെ വിജയാഘോഷവും താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള സ്വീകരണവും സംഘടിപ്പിച്ചു. വടകര കീർത്തി, മുദ്ര തിയറ്റർ പരിസരത്ത് കേക്ക് മുറിച്ച് വടകര നഗരസഭ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ അജയ് വാസുദേവ്, അണിയറപ്രവർത്തകരായ മഖ്ബൂൽ സൽമാൻ, ജോൺ, അർജുൻ, ദിവ്യദർശൻ, ജോജി, അശ്വിൻ, നിർമാതാവ് സി.എച്ച്. മുഹമ്മദ്, പ്രദീപ് ചോമ്പാല, സുഗുണേഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.