വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 11am നാദാപുരം ടൗണ്‍, പോലീസ് സ്റ്റേഷന്‍ പരിസരം, ചാലപ്പുറം, ജ്യോതി 7am - 3pm പട്ടോലക്കുന്ന്, ജനകീയമുക്ക്, മഠത്തുംഭാഗം, നരിക്കുനി, കീഴ്പയ്യൂർ, മുയിപ്പോത്ത്, നിരപ്പന്‍കുന്ന്, പടിഞ്ഞാറക്കര, ചെറുവണ്ണൂര്‍, കക്കറമുക്ക്, പെരിഞ്ചേരിക്കടവ് 8am - 2pm ചുള്ളിക്കാപ്പറമ്പ്, ചെറുവാടി, സൗത്ത് കൊടിയത്തൂര്‍ 8am - 5pm നാദാപുരം സബ്സ്റ്റേഷന്‍ പരിസരം, ചെറുവലത്ത്, കോറോത്ത്മുക്ക്, സൂപ്പര്‍മുക്ക് 10am - 2pm പാവങ്ങാട്, കണ്ടംകുളം, പാറമ്മല്‍, അമ്പലപ്പടി, എരഞ്ഞിക്കല്‍, നടുവണ്ണൂര്‍ കെ.എസ്.ഇ.ബി ഓഫിസ് പരിസരം, കോട്ടൂര്‍, ഉപ്പൂത്തിമുക്ക്, പുതിയപുറം, കരുവണ്ണൂര്‍ 10am - 3.30pm ചീരോത്ത്മുക്ക്, ഇയ്യംകോട്, കാത്തറാട്ട്മുക്ക്, ആവോലം, പുഷ്പഗ്യാസ് 10am - 5pm മീഞ്ചന്ത ബൈപാസ്, അരീക്കാട്, ഉറവന്‍കുളം, പുല്ലൂന്നിപ്പാടം, രാജ ടാക്കീസ്, എസ്.ബി.ടി കോളനി, മുണ്ടേപാടം 1pm - 5pm പൂളാടിക്കുന്ന്, പെരുംതുരുത്തി, താഴെ പെരുംതുരുത്തി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.