കോഴിക്കോട്: ചരിത്രരചന രീതികളെ വൈവിധ്യവത്കരിക്കണമെന്ന് മലയാളി മുസ്‌ലിംകളുടെ സാമൂഹികമാറ്റത്തെക്കുറിച്ചുള്ള ചർച്ചാ സംവാദം അഭിപ്രായപ്പെട്ടു. മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്‌റ്റഡിസ് സിറാജുൽഹുദ കോളജ് ഓഫ് ഇൻറേഗ്രറ്റഡ് സ്റ്റഡീസിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച സംവാദത്തിൽ ഡോ. ആർ. സന്തോഷ്, ഡോ. അബ്ബാസ് പനക്കൽ, അബ്ദുറഊഫ് ഒറ്റത്തിങ്കൽ, ടി.കെ. അലി അഷ്‌റഫ്, ഡോ. ഷാഹുൽ അമീൻ, മുജീബുറഹ്മാൻ വാഴക്കുന്നൻ, ജയറാം ജനാർദ്ദനൻ, പി.കെ.എം. അബ്‌ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.