ഖരമാലിന്യ നിർമാർജനം

കോഴിക്കോട്: ചേവായൂർ പൂങ്കാവനം െറസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ െറസിഡൻറ്സ് പ രിധിയിലെ 250 വീടുകളിൽനിന്നുള്ള ഖരമാലിന്യങ്ങൾ അംഗങ്ങൾ ശേഖരിച്ചു. മാലിന്യങ്ങൾ വേങ്ങേരി നിറവി​െൻറ സഹകരണത്തോടെ ലോറിയിൽ കയറ്റി പുനഃസംസ്കരണ കേന്ദ്രത്തിലേക്കയച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.പി. ജനാർദനൻ, സെക്രട്ടറി വി.കെ. രത്ന സിങ്, ട്രഷറർ വി.കെ. രജ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.