ഇംഹാൻസിലെ അന്താരാഷ്​ട്ര സെമിനാർ ഇന്ന്​ സമാപിക്കും

കോഴിക്കോട്: ബ്രീഫ് സൈക്കോതെറപ്പിയെ സംബന്ധിച്ച് ഇംഹാൻസിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം 11.30 ന് ഇംഹാൻസ് മുൻ ഡയറക്ടറും സൈക്യാട്രിസ്റ്റുമായ ഡോ. ശാന്തകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 400ഒാളം പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.