എകരൂല്‍: മാനവികതയുടെ പ്രവാചകന്‍ എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് ശനിയാഴ്ച രാവിലെ 9-.30ന് എകരൂല്‍ കമ്യൂണിറ്റി ഹാളില്‍ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്, വി.പി. ഷൗക്കത്തലി, മനോഹരൻ പണിക്കർ പെരുമ്പള്ളി, ഹുസൈൻ കാരാടി, സി.കെ. സതീഷ്‌കുമാർ, നാസർ എസ്റ്റേറ്റ്മുക്ക്, അനിൽകുമാർ എകരൂൽ, രതി ബാലുശ്ശേരി, ആർ.സി. സാബിറ തുടങ്ങിയവർ സംസാരിക്കും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.