യോഗ പരിശീലനം

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് കാരപ്പറമ്പ് കർമ യോഗ ആൻഡ് ആയുർവേദിക് ഹെൽത്ത്കെയർ സ​െൻററുമായി ചേർന്ന് ഇൗ മാസം 24ന് സൗജന്യ നൽകുന്നു. കഴുത്ത്, നടു, കൈ, കാൽമുട്ട്, സന്ധിവേദന നിവാരണത്തിനായി പ്രത്യേകം പരിശീലനം നൽകും. സുജോക്ക്, അക്യൂപങ്ചർ ചികിത്സയുമുണ്ടാകും. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിലാണ് പരിപാടി. ഫോൺ 8714402520
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.