വൈദ്യുതി മുടങ്ങും

പുൽപള്ളി: പുൽപള്ളി സെക്ഷന് കീഴിലെ ബസവൻകൊല്ലി, മൂഴിമല, മൂഴിമല ടവർ, വലിയകുരിശ്, മടപറമ്പ, മാനിവയൽ, കല്ലുവയൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ . മാനന്തവാടി: മാനന്തവാടി സെക്ഷൻ പരിധിയിൽ വരുന്ന എൽ.ഐ.സി, പടച്ചിക്കുന്ന്, മിൽമ, മൈത്രിനഗർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ . കമ്പളക്കാട്: കമ്പളക്കാട് സെക്ഷൻപരിധിയിൽ വരുന്ന വരദൂർ, കോട്ടവയൽ, ചീങ്ങാടി, പൊന്നങ്കര, എരുമത്താരി, ചിത്രമൂല, ചൗണ്ടേരി, കോളിപ്പറ്റ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറു വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.