ന്യൂനപക്ഷ കമീഷൻ സിറ്റിങ്​ ഇന്ന് കോഴിക്കോട്ട്​

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ് ഡിസംബർ 21ന് കോഴിക്കോട് കലക്ടറേറ്റ്് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് നടക്കും. വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കും. സീറോ വേസ്റ്റ് പദ്ധതി: അവലോകനയോഗം ചേർന്നു കോഴിക്കോട്: ജില്ലയിൽ മാലിന്യനിർമാർജനത്തിനായി ആവിഷ്കരിച്ച സീറോ വേസ്റ്റ് പദ്ധതിയുടെ അവലോകനയോഗം ചേർന്നു. വിവിധ ബ്ലോക്കുകളിലായി നിയോഗിച്ച റിസോഴ്സ്പേഴ്സണുകളിൽ നിന്നും പഞ്ചായത്തുകളിലെ സീറോ വേസ്റ്റ് പ്രവർത്തനങ്ങളുടെ സ്ഥിതിഗതി അന്വേഷിച്ചു. കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കലക്ടർ സ്നേഹിൽകുമാർ സിങ്, ശുചിത്വമിഷൻ കോഒാഡിനേറ്റർ സി. കബനി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.