കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.30 am- 5 pm മാറാട് വായനശാല, വാട്ടര്‍ടാങ്ക്, ചുള്ളിയാംവളപ്പ് 8 am - 2 pm തേനാക്കുഴി, കരുമല, ഉപ്പുംപെട്ടി, എകരൂല്‍ ടൗൺ, പനയങ്കണ്ടി, കാപ്പിയില്‍ 9 am - 3 pm എടക്കാട്, കൊരഞ്ഞിക്കൽ, ഗണപതികാവ് പരിസരം 9 am - 5 pm പാവങ്ങാട്, പുതിയങ്ങാടിചാലിൽ, ബാങ്ക്ബസാര്‍, എ.ഐ.ആർ പരിസരം, അടുവാറക്കല്‍താഴം, നെല്ലിയാട്ട്താഴം 10 am - 5 pm ചീര്‍പ്പാലം, ഹവ അലൂമിനിയം, സുലജ, കൈരളി, ചിയ്യൂർ, ചെറുവലത്ത് 2 pm - 5 pm ചെലവൂര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.