സെറ്റോ: എൻ.പി. ബാലകൃഷ്​ണൻ ചെയർമാൻ, എൻ. ശ്യാംകുമാർ കൺവീനർ

കോഴിക്കോട്: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻസ് (സെറ്റോ) ജില്ല ചെയർമാനായി എൻ.പി. ബാലകൃഷ്ണനും കൺവീനറായി എൻ. ശ്യാംകുമാറും തെരഞ്ഞെടുക്കപ്പെട്ടു. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയുക എന്നിവ സെറ്റോ സമ്മേളനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.