ബാൾ ബാഡ്​മിൻറൺ: ജില്ലയെ ഷിജുവും ജമീലയും നയിക്കും

കോഴിക്കോട്: ഇൗമാസം 23, 24 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സീനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന ജില്ല ടീമുകളെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ വി.കെ. ഷിജുവും വനിത ടീമിനെ എച്ച്. ജമീലയും നയിക്കും. പുരുഷ ടീം: ടി. മിഥേഷ് (വൈ. ക്യാപ്റ്റൻ), ടി. വിഷ്ണുപ്രസാദ്, എം. അനന്തു, കെ. അബിൻരാജ്, സി.ജെ. നിൽജോ, ജയ്സൺ ജോസ്, ടി. ശ്രീജീഷ്, കെ. ഷിജോഷ്, എ.കെ. മുഹമ്മദ് ഷാനിഫ്. കോച്ച്: പി.സി. ഹുസൈൻ. മാനേജർ: പി. ഷഫീഖ്. വനിത ടീം: എസ്. സിൻഷ (ൈവ. ക്യാപ്റ്റൻ), സി.കെ. അനുപമ, എസ്. രമ്യ, എം.ടി. നിമിഷ, എസ്. വിജയ വിശാല, പി. അക്ഷയ, കെ. അനുഷ, എം. ഹാഷിമ, യു.ടി. നാജില. കോച്ച്: ടി. ശിവപ്രസാദ്. മാനേജർ: സി. ബീന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.