പി.എസ്​.സി അഭിമുഖം

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (എൻ.സി.എ, എസ്.സി, എസ്.ടി) (കാറ്റഗറി നം. 403/16, 404/16), പാർട്ട്ടൈം എച്ച്.എസ്.ടി.എ (സംസ്കൃതം) (കാറ്റഗറി നം. 468/13) തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കായി ഡിസംബർ 20നും 21നും പി.എസ്.സിയുടെ ജില്ല ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവർ കമീഷ​െൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.