അറബിഭാഷ ദിനാചരണം

തിരുവള്ളൂർ: പൈങ്ങോട്ടായി ഗവ. യു.പി സ്കൂളിൽ നടന്ന ജെ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അറബി കൈയെഴുത്തുമാസിക ഹെഡ്മിസ്ട്രസ് വി.ആർ. ഷൈലജ പ്രകാശനം ചെയ്തു. ജില്ല സ്കൂൾ കലോത്സവത്തിൽ യു.പി അറബി പദ്യംചൊല്ലലിൽ എ േഗ്രഡ് നേടിയ റസൽ ഹർഷിന് മുൻ ഹെഡ്മാസ്റ്റർ കെ.വി. ശശി ഉപഹാരം നൽകി. അറബി ക്ലബിന് നാലാം ക്ലാസ് വിദ്യാർഥി സിനാസ് നൽകിയ ഗ്രീൻ ബോർഡ് ഹബീബ ടീച്ചർ സ്കൂളിന് സമർപ്പിച്ചു. തുടർന്ന് റാലി നടന്നു. പി.ടി.എ പ്രസിഡൻറ് ടി.കെ. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അജിത, ഗോപീനാരായണൻ, അബ്ദുൽ ഗഫൂർ, ഷിബിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. മിനി പാർലമ​െൻറ് ആയഞ്ചേരി: ആയഞ്ചേരി എം.എൽ.പി സ്കൂൾ മിനി പാർലമ​െൻറ് ഗ്രാമപഞ്ചായത്ത് അംഗം രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഓഡിനേറ്റർ ഗഫൂർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.വി. ഭരതൻ സ്വാഗതം പറഞ്ഞു. മിനി പാർലമ​െൻറ് സ്പീക്കർ ജാസിബ് അബ്ദുല്ല സഭാനടപടികൾ നിയന്ത്രിച്ചു. ആർ.എസ്. അനുഗ്രഹ് റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടികൾ ഇന്ന് തിരുവള്ളൂർ പഞ്ചായത്ത് ഹാൾ: ക്രസൻറ് തണൽ ഡയാലിസിസ് നിധി- പഞ്ചായത്തിലെ യുവജന, സന്നദ്ധ സംഘടന പ്രതിനിധികളുടെ യോഗം -3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.