എസ്​.എം. സ്​ട്രീറ്റ്​ നവീകരണം: വ്യാപാരികളുടെ ആശങ്കയകറ്റണം

മിഠായിതെരുവ് നവീകരണം: വ്യാപാരികളുടെ ആശങ്കയകറ്റണം കോഴിക്കോട്: മിഠായിതെരുവ് ഗതാഗത നിയന്ത്രണം വ്യാപാര സംഘടനകളുമായി ചർച്ചചെയ്ത് ആശങ്കയകറ്റണമെന്ന് വ്യാപാരി വ്യവസായി സമിതി മിഠായിതെരുവ് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നവീകരണപ്രവർത്തനത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ച എം.എൽ.എമാരായ എം.കെ. മുനീർ, എ. പ്രദീപ്കുമാർ, ജില്ല കലക്ടർ യു.വി. ജോസ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരെ അഭിനന്ദിച്ചു. റിയാസ് നെരോത്ത് അധ്യക്ഷത വഹിച്ചു. പി. പ്രദീപ്കുമാർ സംസാരിച്ചു. കെ. അനിൽകുമാർ സ്വാഗതവും ഷമീർ പ്ലസ്ടു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.