ക്ഷേേത്രാത്സവം

നരിക്കുനി: എരവന്നൂർ അയ്യാർവട്ടം സുദർശന ക്ഷേത്രത്തിലെ ഉത്സവത്തി​െൻറ ഭാഗമായി പൂളക്കോട്ടുതാഴം പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ദ്രവ്യ ശേഖരണ ഘോഷയാത്ര നടത്തി. തുടർന്ന് ആചാര്യ വന്ദനം, കൊടിയേറ്റം, വിളക്കെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾക്ക് ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ഉത്സവം ഈ മാസം 21ന് രാവിലെ ആറാട്ടോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.