വടകര നഗരസഭ കൗൺസിൽ ഹാൾ: സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് --11.00 വടകര സെൻറ് ആൻറണീസ് ജെ.ബി സ്കൂൾ: വിദ്യാഭ്യാസ ജില്ലയിലെ ഉൗർജക്ഷമതാ വിദ്യാലയങ്ങൾക്കുള്ള പുരസ്കാര വിതരണം, കോട്ടയിൽ രാധാകൃഷ്ണൻ --10.00 വടകര: അറത്തിൽ ഒന്തം അയ്യപ്പഭജന സംഘത്തിെൻറ ആഭിമുഖ്യത്തിൽ അയ്യപ്പൻവിളക്ക്, അന്നദാനം- -12.30 പഠന പരിശീലന ക്ലാസ് വടകര: എം.യു.എം ഹൈസ്കൂൾ പൂർവവിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ ബാച്ചിൽ നിന്നിറങ്ങിയ പത്താം ക്ലാസിലെ പ്രതിഭകൾക്കും അവരുടെ രക്ഷിതാക്കൾക്കും പഠനപരിശീലന ക്ലാസ് നടത്തി. നിസാർ പട്ടുവം നേതൃത്വം നൽകി. ഡോ. കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു. കക്കുന്നത്ത് അബ്ദുറഹിമാൻ, സുബൈർ, കെ.കെ. െമഹമൂദ്, പി. അബ്ദുല്ല, എൻ.ടി. മൂസക്കുട്ടി എന്നിവർ സംസാരിച്ചു. നിവേദനം നൽകി വടകര: നഗരസഭ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന ഔട്ടർ റിങ് റോഡ് പദ്ധതി ഉപേക്ഷിക്കുക, നിലവിലെ റോഡുകൾ വീതികൂട്ടാനുള്ള പദ്ധതികൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കടത്തനാട് െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.