കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്തിൽ ചരിത്രരചന കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സമ്പൂർണ പ്രാദേശികചരിത്രം രചിക്കുന്നു. ഇതിെൻറ ഭാഗമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും താൽപര്യമുള്ളവർ കെ. േപ്രമൻ, ചീഫ് എഡിറ്റർ കായക്കൊടി ചരിത്രനിർമാണകൗൺസിൽ, പി.ഒ. കായക്കൊടി -673508 എന്ന വിലാസത്തിലോ കൺവീനർ ചന്ദ്രൻ കായക്കൊടി 9656002926 നമ്പറിലോ ബന്ധപ്പെടണെമന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.