അഭിമുഖം ഇന്ന്

വടകര: മണിയൂർ നവോദയ വിദ്യാലയത്തിൽ പി.ജി.ടി കെമിസ്ട്രി അധ്യാപക​െൻറ താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 27,500. അഭിമുഖം തിങ്കളാഴ്ച 10.30ന്. ഗുണഭോക്തൃ വിഹിതം അടക്കണം വടകര: അഴിയൂർ പഞ്ചായത്തിലെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സങ്കരയിനം തെങ്ങിൻ തൈകൾ, കുറ്റിക്കുരുമുളക്, ഇടവിള കൃഷിയുടെ നടീൽ വസ്തുക്കൾ എന്നിവക്ക് അപേക്ഷിച്ച ഗുണഭോക്താക്കൾ ഈ വർഷത്തെ നികുതി അടച്ച രശീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഗുണഭോക്തൃ വിഹിതം കൃഷിഭവനിൽ അടക്കണം. അവസാന തീയതി 13. ഫോൺ: 0496 2500182. പ്രവേശനം ആരംഭിച്ചു വടകര: ഇഗ്നോയുടെ വടകര പഠനകേന്ദ്രമായ കോ-ഓപറേറ്റിവ് കോളജിൽ എം.എ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എം.കോം, ബി.കോം, ബി.എ ഹിസ്റ്ററി, സോഷ്യോളജി എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. േഫാൺ: 9744537860.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.