കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 AM - 3 PM പണിക്കോട്ടി, നല്ലാടത്ത്, ബാങ്ക് റോഡ്, പൈക്കാട്ട് മല, കുട്ടോത്ത്, പയംകുറ്റിമല, സിദ്ധസമാജം, മാക്കൂൽ, കൈനാട്ടി, കുരിയാടി, മീത്തലങ്ങാടി, മാട്ടുങ്ങൽ പാറ, കെ.പി. ബസാർ 7 AM - 4 PM കല്ലുനിര, കാലികുളമ്പ്, പുഞ്ച, അഭയഗിരി, ഇളമ്പ, കണ്ടിവാതുക്കൽ 8 AM - 11 AM കുന്ദമംഗലം സിന്ധു തിയറ്റർ പരിസരം, മുക്കം റോഡ് ജങ്ഷൻ 8 AM - 5 PM കൂമുള്ളി, ചായേടത്ത് പാറ, മൊടക്കല്ലൂർ, മയ്യന്നൂർ, അമരാവതി, അരകുളങ്ങര, മേമുണ്ട, ചാത്തൂര്, ചാത്തൂർ പൊയിൽ, പനങ്ങോട്, സൗത്ത് അരയങ്കോട്, പൈപ്പ് ലൈൻ, കളരി ലൈൻ 9 AM - 2 PM കണ്ടംകുളം, തളി, മാരിയമ്മൻ കോവിൽ പരിസരം 9 AM - 5 PM അപ്പോളോ, കൃഷിഭവൻ റോഡ്, കൊക്കി വളവ്, മാധവൻ റോഡ്, തിരിച്ചിലങ്ങാടി, അടിവാരം, കല്ലുവളപ്പ് , ചാത്തൻ പറമ്പ്, ചുള്ളിപറമ്പ്, കൊറ്റമംഗലം, കുറ്റൂര് അങ്ങാടി, കോടം പുഴ, പരുത്തിപ്പാറ, ഫാറൂഖ് കോളജ്, നെല്ലിക്കോട്ടുക്കാവ്, പരിഹാരപുരം, അണ്ടിക്കാടൻ കുഴി 10 AM - 1 PM പെരുവഴിക്കടവ്, കോഴി മണ്ണ, കൂഴക്കോട്, ധന്വന്തരി ക്ഷേത്ര പരിസരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.