സ്വാഗതസംഘം രൂപീകരിച്ചു

പെരുമണ്ണ: പയ്യടിമീത്തൽ പുത്തൂർ ദേശസേവിനി വായനശാല വാർഷികവും ബാലകൈരളി നഴ്സറിയുടെ രജതജൂബിലിയും വിപുലമായി ആഘോഷിക്കാൻ 15 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: എൻ.വി. ബാലൻ നായർ (ചെയർ) കെ.പി. ആനന്ദൻ (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.