ആശാഭവനിൽ ഒാണാഘോഷം നടത്തി

മായനാട്: കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ പാലിയേറ്റിവ് കെയർ യൂനിറ്റിലെ വിദ്യാർഥികൾ മായനാട് ആശാഭവനിലെ മേനാരോഗികളുടെ കൂടെ ഒാണാഘോഷം നടത്തി. പാലിയേറ്റിവ് കോഒാഡിനേറ്റർ അബ്ദുസ്സലീം, അധ്യാപകർ, ഷാഹിന, ഷാഫി, റെബിൻ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. സ്റ്റുഡൻറ്സ് കോഒാഡിനേറ്റർമാരായ ഹസീബ്, ബാസിത്ത്, അഭിഷ, ആതിര, അഷിൽ, അമൽ, സിനു എന്നിവർ നേതൃത്വം നൽകി. കോളജ് ജനറൽ സെക്രട്ടറി മിഥുൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.