സ്വീകരണം നൽകി

കോഴിക്കോട്: മെൽബണിലെ റോയൽ പാർക്കിൽ ആസ്‌ട്രേലിയൻ ഫുട്ബാൾ ലീഗിൽ ഇന്ത്യക്കായി കളിച്ച നൈനാംവളപ്പുകാരനായ എൻ.വി. അബ്ദുൽ അഷറഫിന് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ്‌ അസോസിയേഷൻ സ്വീകരണം നൽകി. എൻഫ പ്രസിഡൻറ് സുബൈർ നൈനാംവളപ്പ്, നൗഫൽ, അബ്ദുറഹിമാൻ, അനീസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.