വായനശാലക്ക്​ ഇസ്​ലാമിക വിജ്​ഞാനകോശം

കോഴിക്കോട്: കണ്ണാടിക്കൽ േനതാജി വായനശാലക്കുള്ള ഫുൾസെറ്റ് ഇസ്ലാമിക വിജ്ഞാനകോശം, വായനശാല പ്രസിഡൻറ് ദിനേശൻ വിജ്ഞാനകോശം എക്സി. എഡിറ്റർ എ.എ. ഹലീമിൽനിന്ന് ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി വേങ്ങേരി യൂനിറ്റി​െൻറ ആഭിമുഖ്യത്തിലുള്ള ചടങ്ങിൽ സി. വിനയൻ, എൻ.കെ. ബാബുരാജ്, പി.പി. രാമചന്ദ്രൻ , രാജേന്ദ്രൻ, എം. ചന്ദ്രൻ , ജൗഹർ അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.