തൊഴിൽ രഹിത വേതന വിതരണം

തൊഴിൽരഹിത വേതന വിതരണം കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഇൗമാസം 30ന് 11 മണി മുതൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ തൊഴിൽരഹിത വേതനം വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. പ്ലസ് വൺ സീറ്റൊഴിവ് കോഴിക്കോട്: കൊടുവള്ളി കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ്, കോമേഴ്സ് ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആഗസ്റ്റ് 28, 29, 30 തീയതികളിൽ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഇൗമാസം 30ന് മൂന്ന് മണിക്ക് മുമ്പായി സ്കൂൾ ഒാഫിസിലെത്തണം. േഫാൺ: 0495-2210551.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.