ഇഹം ഡിജിറ്റൽ

ഓണം പർച്ചേസുകളോടനുബന്ധിച്ച് ഇഹം ഡിജിറ്റലി​െൻറ സമ്മാനപദ്ധതിയായ ഓണക്കോടീശ്വര​െൻറ ഭാഗമായി റോയൽ എൻഫീൽഡ് ബൈക്കിന് അർഹനായ ആദ്യ ഭാഗ്യശാലിയെ മഞ്ജുവാര്യർ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുന്നു. മാനേജിങ് പാർട്ണർ എം.എം.വി. മൊയ്തു, പാർട്ണർമാരായ ബെർഫീഖ് മണലൊടി, നിക്ഷാൻ അഹമ്മദ്, ഇ. ജസീൽ, സോണി ഇന്ത്യ റീജനൽ മാനേജർ രാജേഷ്, ബ്രാഞ്ച് മാനേജർ ഗിരീഷ്, ജി. ടെക് ചെയർമാൻ മെഹറൂഫ് മണലൊടി മറ്റ് മാനേജ്മ​െൻറ് അംഗങ്ങൾ തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.