മുസ്‌ലിം വ്യക്തിനിയമത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ സുപ്രീംകോടതി നിരാകരിച്ചു ^പോപുലര്‍ ഫ്രണ്ട്

മുസ്‌ലിം വ്യക്തിനിയമത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ സുപ്രീംകോടതി നിരാകരിച്ചു -പോപുലര്‍ ഫ്രണ്ട് കോഴിക്കോട്: മുത്തലാഖിനെ ആറു മാസത്തേക്ക് തടഞ്ഞുകൊണ്ടുള്ള വിധിയിലൂടെ മുസ്‌ലിം വ്യക്തിനിയമത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ സുപ്രീംകോടതി നിരാകരിച്ചിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി പറഞ്ഞു. വ്യക്തിനിയമത്തി​െൻറ സംരക്ഷണത്തിന് ഭൂരിപക്ഷ വിധി ഊന്നല്‍ നല്‍കിയത് ശ്രദ്ധേയമാണ്. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തി​െൻറ സത്തയാണെന്ന് വിധി അരക്കിട്ടുറപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.